Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agricultural Club

Kottayam

കാ​ർ​ഷി​ക ക്ല​ബ് ഉ​ദ്ഘാ​ട​നം

പാ​ല​മ്പ്ര: അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ളി​ലെ കാ​ർ​ഷി​ക ക്ല​ബ് വാ​ർ​ഡ് മെം​ബ​ർ എം.​കെ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് മേ​ഴ്സി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ മ​നേ​ജ​ർ ഫാ. ​ഡോ. ജി​യോ ക​ണ്ണം​കു​ളം സി​എം​ഐ സ്ക്രീ​നി​ൽ​നി​ന്നു മ​ണ്ണി​ലേ​ക്ക് എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി ഈ ​വ​ർ​ഷം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന ത​ന​തു പ്ര​വ​ർ​ത്ത​ന​മാ​യ കാ​ർ​ഷി​ക ക്ല​ബ്ബി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​ൻ​ഫാം ക​ർ​ഷ​ക​ശ്രീ ജേ​താ​വാ​യ റീ​ജ എം. ​മാ​ത്യു​വി​നെ ആ​ദ​രി​ച്ചു.

അ​ധ്യാ​പ​ക​രാ​യ ട്രീ​സാ ബെ​ല്ലാ ജോ​ർ​ജ്, ജെ​റി​ൻ പി. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up